Monday, July 29, 2013

അല്ലാഹുവിന്റെ രഹസ്യങ്ങൾ

അല്ലാഹുവിന്റെ ഇഷ്ടം ഒരു രഹസ്യമാണ്,
 അത് എല്ലാവര്ക്കും മോഹിക്കാം .
അല്ലാഹുവിന്റെ കോപം ഒരു രഹസ്യമാണ്,
അതിനെ എല്ലാവര്ക്കും പേടിക്കാം .
പ്രാര്തനയുടെ ഉത്തരം ഒരു രഹസ്യമാണ്,
അതിനാല പ്രാര്ത്ഥന വര്ധിപ്പിക്കാം .
പാപ മുക്തി ഒരു രഹസ്യമാണ്,
അതിനുള്ള വിവിധ രീതികള അവലംബിക്കാം .
മരണം ഒരു രഹസ്യമാണ്,
അതിനാല അതിനെ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കാം .
അത് പോലെ  റമദാനിലെ ലൈലത്തുൽ ഖദ്റും ഒരു രഹസ്യമാണ് ,
അത് റമദാനിലെ ഏതു രാവുകളിലും   പ്രതീക്ഷിച്ചു കൊണ്ടിരിക്കുക .