Tuesday, June 11, 2013

മത്സര വേദി

ഭൂമി കര്മങ്ങല്കുള്ള മത്സര വേദിയാണ്.മത്സര വേദിയിൽ പ്രവേശിക്കാൻ എൻട്രി ഫോം ഉണ്ട്.തന്നെ സൃഷ്ടിചു സംരക്ഷിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന തന്റെ നാഥനെയും തന്റെ മാര്ഗ ദര്ഷനത്തിന്നും സംസ്കരണത്തിനും ആയി കാലാകാലങ്ങളിൽ അവൻ അയച്ച പ്രവാചകന്മാരുടെ അവസാന കണ്ണിയായ മുഹമ്മദ്‌ നബിയേയും അംഗീകരിക്കുകയും അത്  പ്രഖ്യാപിക്കുകയും ചെയ്യുന്ന ശഹാദത്  കലിമയുടെ (സത്യാ സാകഷ്യ  വചനം ) ഉച്ചാരണം . അതോടെ മത്സരവേദിയിൽ അയാള് അങ്ങമായി. അങ്ങമായി എന്നതിന്റെ പ്രകടവും പ്രത്യക്ഷവുമായ തെളിവായി 5 നേരം അയാള് സ്രഷ്ടാവിന്റെ മുമ്പിൽസുജൂദിൽ വീഴണം അഥവാ വിധേയത്വത്തിന്റെ പ്രഥമ അടയാളം .അവിടം മുതൽ ജീവിതാന്ത്യം വരെ മത്സരം തന്നെ മത്സരം. .വിജയികള ഫസ്റ്റ്, സെക്കന്റ്‌, തേർഡ് പദവികൽക്കു  അര്ഹരാണ് . എല്ലാവര്ക്കും ഒറ്റ രീതിയിലുള്ള മത്സരം അല്ല. ഓരോരുത്തരുടെയും കഴിവും പ്രാപ്തിയും പരിഗണിച്ചുള്ള മത്സരം പക്ഷെ അത് അവരവര് തെരഞ്ഞെടുക്കുന്നതാണ് .അവസാനം റിസൾട്ട്‌ പ്രഖ്യാപിക്കുമ്പോൾ ഫസ്റ്റ് സാബിഖുൻ ബില് ഖൈരാത്, സെക്കന്റ്‌ മുഖ്‌തസ്വിദ് , തേർഡ് ളാലിമുൻ ലിനഫ്സിഹി എന്നിങ്ങനെ വരും .ഈ മത്സര വേദിയിൽ അനവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് .സഹോദരനോടുള്ള പുഞ്ചിരി , വഴിയിലുള്ള ഉപദ്രവം നീക്കൽ , ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും കഴിയൽ,നല്ല സംസാരം തുടങ്ങി ചെറുതും വലുതുമായ അനവധി സന്ദർഭങ്ങൾ . എന്തിനേറെ സത്യ സന്ധമായ ഒരു ലക്‌ഷ്യം വെക്കൽ പോലും (പ്രവൃത്തി പദത്തിൽ കൊണ്ട് വരാനായില്ലെങ്കിലും)ഗ്രേഡ് മാറ്റത്തിന്‌ പരിഗണിക്കാൻ കാരണമാകും . എത്ര ചെയ്തു എന്നതിനേക്കാൾ എന്ത് ചെയ്തു ,എങ്ങനെ ചെയ്തു ,എന്തിനു വേണ്ടി ചെയ്തു എന്നതാണ് മര്മപ്രധാനം. അത് കൊണ്ട് വേദിയിലെ അംഗങ്ങളെ , ജാഗരൂകരാകുവിൻ ,കഴിവിണ്‍ പടി രംഗത്ത് വരുവീൻ ,,,,,,,,,അങ്ങത്വം എടുതിട്ടില്ലാത്തവർ അങ്ങത്വത്തിനു പരിശ്രമിക്കുവീൻ

3 comments:

sulaiman perumukku said...

സമയം വിലപ്പെട്ടതാണ്‌ ,നന്മയിലേക്ക് നയിക്കാൻ
അത് ഉപയോഗപ്പെടുത്തുന്നവൻ ബുദ്ധിമാൻ ....
നല്ല മനസ്സിൽ നിന്ന് നല്ലതേ ഒഴുകു ആശംസകൾ ...
അശ്രദ്ധക്കിടയിൽ ഒന്നു രണ്ടു സ്ഥലങ്ങളിൽ അക്ഷര
പിശാചി കടന്നു കൂടിയിട്ടില്ലേ ?...

Sabu Kottotty said...

അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ ബ്ലോഗുപോസ്റ്റുകൾ മനോഹരമാവും. തെറ്റ് വ്യാപകമാവുമ്പോൾ വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇവിടെ ഒന്നു പോയിനോക്കൂ...

Sabu Kottotty said...

അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ ബ്ലോഗുപോസ്റ്റുകൾ മനോഹരമാവും. തെറ്റ് വ്യാപകമാവുമ്പോൾ വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇവിടെ ഒന്നു പോയിനോക്കൂ...